ഖദിര: കുഷ്ഠഘ്നാനാം
കുഷ്ഠത്തെ നശിപ്പിക്കുന്ന ദ്രവ്യങ്ങളിൽ ശ്രേഷ്ഠമാണ് കരിങ്ങാലിക്കാ തൽ'
खदिरः कुष्ठघ्नानाम् ।
सहचरादि कषायम्
Sahacharadi Kashayam
सहचरं सुरदारु सनागरं
क्वथितमम्भसि तैलविमिश्रितम् ।
पवनपीडितदेहगतिःपिबेत्
द्रुतविलम्बितगो भवतीच्छया ॥
( अष्टाङ्गहृदयम् )
സഹചരാദി കഷായം
സഹചരം സുരദാരു സനാഗരം
ക്വഥിതമംഭസി തൈലവിമിശ്രിതം
പവനപീഡിതദേഹഗതിഃ പിബേത്
ദ്രുതവിളംബിതഗോ ഭവതീച്ഛയാ.
കരിങ്കുറിഞ്ഞിദേവദ്രു
നാഗരൈ: ക്വഥിതം ജലം
ത്രീണിദ്വൈകമിദം സർവ്വം
വാതരോഗെവിശേഷത:
(ബാലചികിത്സ)
സഹചരംസുരദാരു സനാഗരം
ത്രയമഥദ്വയമേക മിതിക്രമാത്
ക്വഥിതമംദസി തൈലവിമിശ്രിതം
പിബതി വാതവികാരവിനാശനം
(വൃദ്ധവൈദ്യവാ മൊഴി)