ആദാര്യാദി കഷായം
(ചി. ക്ര.)
ആദാരീസഹരയോർ -
മൂലക്വാഥം പിബേൽ പ്രഗേ
ഖഞ്ജ: പംഗുശ്ച പുരുഷോ
ബലാതൈലം ച ശീലയേത്
ഗുണപാഠം
മുതിരയൂഷം
മുതിരേടെ പരിപ്പിൻ്റെ
ഗുണം വാതഹരം പരം
തൂനീപ്രതൂനീഗുന്മം ച
പ്രമേഹം ശർക്കരാശ്മരി
കാസമെന്നാദിയായുള്ള
ദണ്ഡങ്ങൾക്കൊക്കെ ന
ന്നിതു
वातानुलोमी कौलत्थो
गुल्मतूनी प्रतूनिजित् ।