വൃക്ഷാദന്യാദി കഷായം
(അ സം സൂ സ്ഥാ മ കഷാ
സം)
വൃക്ഷാദനീശ്വദംഷ്ട്രാ
ദർഭോല്ക്കടവസുകവശിരകുശകാശാ: l
മൂത്രം വിരേചയേയുർ-
ഗുന്ദ്രാ പാഷാണഭേദശ്ച II
ഇത്തിക്കണ്ണി (മാവിൻമേൽ/പ്ലാവിന്മേൽ/ഇടിഞ്ഞിലിന്മേൽ )
ഞെരിഞ്ഞിൽ
ദർഭവേര്
ഇടിഞ്ഞിലിൻവേര്/ ഇളുങ്ങിൻ വേര്/ കിളിമരത്തിൻ വേര്
താർതാവൽ
കടലാടിവേര്/അത്തിത്തിപ്പലി
ആറ്റുദർഭ
കുശവേര്
ഏരംപുല്ല്
കല്ലൂർവഞ്ഞിവേര്
ഇത് കഷായം വെച്ചും തോയ മാക്കിയും നൽകാം