പുഷ്ക്കരമൂലം ഹിധ്മാശ്വാസകാസ പാർശ്വശൂലാരുചി ഹരാണാം .
ഹിധ്മ, ശ്വാസം കാസം പാർശ്വശൂലം,അരുചി എന്നിവയെ ശമിപ്പിക്കുന്നവയിൽ ശ്രേഷ്ഠമാണ് പുഷ്കരമൂലം
पुष्करमूलं हिध्माश्वासकास पार्श्वशूलारुचि हराणाम् ।
Chitrakagrandhikadi Kashayam
चित्रकग्रन्थिकादि कषायम्
चित्रकग्रन्थिकैरण्डशुण्ठीक्वाथः परं हितः ॥
शूलानाहविबन्धेषु सहिङ्गुविडसैन्धवैः ।
( अष्टांगहृदयम् )
ചിത്രകഗ്രന്ഥികാദി കഷായം
ചിത്രകഗ്രന്ഥികൈരണ്ഡ
ശുണ്ഠീ ക്വാഥ: പരം ഹിത:
ശൂലാനാഹവിബന്ധേഷു സഹിംഗുവിഡസൈന്ധവൈ:
1. चित्रक കൊടുവേലിക്കിഴങ്ങ്
2. ग्रन्थिक തിപ്പലിവേര്
3. एरण्ड ആവണക്കിൻ വേര്
4. शुण्ठी ചുക്ക്
ഇവ കഷായം.
മേമ്പൊടി:-
കായം , വിളയുപ്പ് , ഇന്തുപ്പ് .
ഫലശ്രുതി :-
ശൂല
ആനാഹം
മലബന്ധം.
Indications:-
Colic pain
Flatulence
Constipation
Loss of appetite.