कालशाक विजया महौषधैः
साधितं *रसयुगक्षिभागश:
वारिवारयतिशूलतृट् भ्रमान्
वेगिनिमपि विषूचिकां क्षणात् ।
( चिकित्सा मञ्जरि )
"കാളശാക വിജയാ മഹൗഷധൈഃ
സാധിതം *രസയുഗാക്ഷിഭാഗശ :
വാരിവാരയതിശൂലതൃട് ഭ്രമാൻ
വേഗിനീമപി വിഷൂചികാം ക്ഷണാത് "।
( ചികിത്സാ മഞ്ജരി )
Ingredients of Kalasakadi Kashayam:
कालशाक (Murraya koenigii ) Curry leaf
കറിവേപ്പില ഞെട്ട് - 6 part.
विजया (Terminalia chebula)-
കടുക്കാത്തോട് - 4 part.
महौषध (Zingiber officinale)- Dry ginger
ചുക്ക് - 2 part.
फलश्रुति :-
दीपनम्
पाचनम्
शूलहरं
तृष्घ्न:
भ्रमहरा
विषूचिकाशमनं
ग्रहणीरोगहरा
प्रवाहिकाहरं ।
*रसयुगक्षिभागश:
रस : षट् रसा:
युगा: चतुर् युगा:
अक्षि : नयनद्वयं
രസയുഗാക്ഷിഭാഗശ:
രസം : ഷഡ്രസം ( 6 കഴഞ്ച് )
യുഗം : ചതുർ യുഗം ( 4 കഴഞ്ച് )
അക്ഷി : കണ്ണ് ( 2 കഴഞ്ച് )