കുടജോ രക്താർശ: പ്രശമനാനാം .
कुटजो रक्तार्शः प्रशमनानाम्।
രക്തം പോകുന്ന അർശസ്സുകളെ ശമിപ്പിക്കുന്ന ദ്രവ്യങ്ങളിൽ ശ്രേഷ്ഠമാണ് കുടകപ്പാലവേരിന്മേൽ തൊലി.
ആമകേരീർക്കിലാദി കഷായം
ആമകേരീർക്കിലുലുവാ
വിശ്വവും മലർ കൂവളം
പിലാവിലഭവം വൃന്തം
വിഷൂച്യാം ക്വാഥമുത്തമം
( ചികിത്സാമഞ്ജരി )
1. പച്ച ഈർക്കിൽ :
2. ഉലുവ
3. ചുക്ക്
4. മലര്
5. കൂവളവേര്
6. പഴുത്ത പിലാവിലഞെട്ട് .
ഇവ കഷായം
വിഷൂചിക ശമിക്കും .
*आमकेरीर्किलादि कषायम्*
*Amakereerkiladi kashayam*
आमकेरीर्किलुलुवा
विश्ववुम् मलर् कूवलं
पिलाविलभवं वृन्तम्
विषूच्यां क्वाथमुत्तमं ।
( चिकित्सामञ्जरि )
1. आमकेरीर्किल् : The mid rib of the blade of coconut's green leaf .
2. मेथिका
3. शुण्ठी
4. लाजा
5. विल्वं
5. पिलाविलभवं वृन्तम् : stalk of jackfruit's ripe leaf .
फलश्रुति:- विषूचिका।