മീനങ്ങാണി, തൃണപഞ്ചമൂലം,
നിലപ്പനക്കിഴങ്ങ്, ഓരിലത്താമര, ശതാവരിക്കിഴങ്ങ്, വാടാകുറുഞ്ഞി,
ചെറുവഴുതിനവേര്, താര്താവല്വേര് ഇവ സമം, ഇവയ്ക്ക് സമം
കുല്ലൂര്വഞ്ചിയും ഞെരിഞ്ഞിലും കൂട്ടി പാല്ക്കഷായമാക്കി പഞ്ചസാര,
ജീരകപ്പൊടി, ഏലത്തരി, നെയ്യ് ഇവ മേമ്പൊടി ചേര്‍ത്തു സേവിക്കുക;
മൂത്രകൃഛ്റം, വയറ്റില്‍വേദന, അസ്ഥിസ്രാവം, ശുക്ല്രസ്രാവം എന്നിവ
ശമിക്കും.