മത്സ്യാക്ഷ്യാദി കഷായം

മത്സ്യാക്ഷ്യാദി കഷായം

മീനങ്ങാണി, തൃണപഞ്ചമൂലം, 
നിലപ്പനക്കിഴങ്ങ്‌, ഓരിലത്താമര, ശതാവരിക്കിഴങ്ങ്‌, വാടാകുറുഞ്ഞി, 
ചെറുവഴുതിനവേര്‌, താര്‍താവല്‍വേര്‍ ഇവ സമം, ഇവയ്ക്ക്‌ സമം 
കുല്ലൂര്‍വഞ്ചിയും ഞെരിഞ്ഞിലും കൂട്ടി പാല്‍ക്കഷായമാക്കി പഞ്ചസാര, 
ജീരകപ്പൊടി, ഏലത്തരി, നെയ്യ്‌ ഇവ മേമ്പൊടി ചേര്‍ത്തു സേവിക്കുക; 
മൂത്രകൃഛ്റം, വയറ്റില്‍വേദന, അസ്ഥിസ്രാവം, ശുക്ല്രസ്രാവം എന്നിവ 
ശമിക്കും.

Comments