समधूच्छिष्टमञ्जिष्ठाससर्जरसशारिवा ।
पिण्डतैलं तदभ्यङ्गाद्वातरक्तरुजापहम् ॥
( अष्टाङ्गहृदयम् )
സമധൂച്ഛിഷ്ടമഞ്ജിഷ്ഠാ
സസർജ്ജരസശാരിബാ
പിണ്ഡതൈലം തദഭ്യംഗാ-
ദ്വാതരക്തരുജാപഹം .
പൊൻമെഴുക് 46.600 ഗ്രാം
(പാത്രപാകം)
ചെഞ്ചല്യം 31 ഗ്രാം
( പാത്രപാകം )
കല്ക്കത്തിന് :-
മഞ്ചട്ടി 75.800 ഗ്രാം
നറുനീണ്ടിക്കിഴങ്ങ് 75.800 ഗ്രാം
നല്ലെണ്ണ 768 മി. ലി .
വെള്ളം 3.072 ലിറ്റർ.
ഉപയോഗം :-
വാതരക്തം
അഭിഘാതം
വ്രണശോഫം.