pinda Tailam पिण्ड तैलम् പിണ്ഡ തൈലം

pinda Tailam पिण्ड तैलम्  പിണ്ഡ തൈലം

समधूच्छिष्टमञ्जिष्ठाससर्जरसशारिवा ।
पिण्डतैलं तदभ्यङ्गाद्वातरक्तरुजापहम् ॥ 
( अष्टाङ्गहृदयम् )


സമധൂച്ഛിഷ്ടമഞ്ജിഷ്ഠാ
സസർജ്ജരസശാരിബാ
പിണ്ഡതൈലം തദഭ്യംഗാ-
ദ്വാതരക്തരുജാപഹം .

പൊൻമെഴുക് 46.600 ഗ്രാം
(പാത്രപാകം)          
ചെഞ്ചല്യം 31 ഗ്രാം
( പാത്രപാകം )      
കല്ക്കത്തിന് :-
മഞ്ചട്ടി 75.800 ഗ്രാം
നറുനീണ്ടിക്കിഴങ്ങ് 75.800 ഗ്രാം
നല്ലെണ്ണ 768 മി. ലി .
വെള്ളം 3.072 ലിറ്റർ.

ഉപയോഗം :-
വാതരക്തം
അഭിഘാതം
വ്രണശോഫം.

Comments