गोक्षुरो मूत्रकृछ्रानिलहराणाम् ॥
ഗോക്ഷുരോ മൂത്രകൃച്ഛ്റാനിലഹ
രാണാം II
മുത്രകൃച്ഛ്റത്തെയും വായുവിനേ
യും ശമിപ്പിയ്ക്കുന്നവയിൽ
ഞെരിഞ്ഞിൽ ശ്രേഷ്ഠമാണ്.
ആർദ്രക ഘൃതം
***************
ആർദ്രകസ്വരസപ്രസ്ഥെ
ഘൃതസ്യ കുഡബം പചേത് I
സക്ഷാരപഞ്ചകോലാഢ്യം
ബീജപൂരരസാന്വിതം
ഗ്രഹണീദീപനം രുച്യം
സ്രോതശ്ശുദ്ധികരം ച തത് II