पटोलकटुरोहिण्यादि कषायं - പടോലകടുരോഹിണ്യാദി കഷായം
" पटोल कटुरोहिणी चन्दनं
मधुस्रव गुडूचि पाठान्वितम्।
निहन्ति कफपित्तकुष्ठ ज्वरान्
विषं वमिमरोचकं कामलाम्॥"
1. पटोलं
2. कटुरोहिणी
3. चन्दनं
4. मधुस्रव
5. गुडूची
6. पाठा
कफपित्तकुष्ठं
ज्वरं
विषं
छर्दि
अरोचकं
कामलां
च निहन्ति ।
"പടോല കടുരോഹിണീ ചന്ദനം
മധുസ്രവ ഗുളൂചി പാഠാന്വിതം
നിഹന്തി കഫപിത്തകുഷ്ഠ ജ്വരാൻ
വിഷം വമിമരോചകം കാമലാം . "
1. പടവലം
2. കടുരോഹിണി
3. ചന്ദനം
4. പെരുങ്കുരുമ്പ വേര്
5. ചിറ്റമൃത്
6. പാടക്കിഴങ്ങ്
ഇവ കഷായം.
കഫപിത്തകുഷ്ഠം
ജ്വരം
വിഷം
ഛർദ്ദി
അരുചി
കാമല
ഇവയെ ശമിപ്പിക്കും .