Patolakaturohinyadi kashayam - पटोलकटुरोहिण्यादि कषायं - പടോലകടുരോഹിണ്യാദി കഷായം

Patolakaturohinyadi kashayam - 
पटोलकटुरोहिण्यादि कषायं - പടോലകടുരോഹിണ്യാദി കഷായം

" पटोल कटुरोहिणी चन्दनं 
   मधुस्रव गुडूचि पाठान्वितम्।
   निहन्ति कफपित्तकुष्ठ ज्वरान् 
   विषं वमिमरोचकं कामलाम्॥"

1. पटोलं
2. कटुरोहिणी
3. चन्दनं
4. मधुस्रव
5. गुडूची
6. पाठा

कफपित्तकुष्ठं
ज्वरं
विषं 
छर्दि 
अरोचकं 
कामलां 
       च निहन्ति ।
       

"പടോല കടുരോഹിണീ ചന്ദനം 
മധുസ്രവ ഗുളൂചി പാഠാന്വിതം
നിഹന്തി കഫപിത്തകുഷ്ഠ ജ്വരാൻ 
വിഷം വമിമരോചകം കാമലാം . "

1. പടവലം
2. കടുരോഹിണി
3. ചന്ദനം
4. പെരുങ്കുരുമ്പ വേര്
5. ചിറ്റമൃത് 
6. പാടക്കിഴങ്ങ്
            ഇവ കഷായം.
 
കഫപിത്തകുഷ്ഠം
ജ്വരം
വിഷം
ഛർദ്ദി
അരുചി
 കാമല 
               ഇവയെ ശമിപ്പിക്കും .

Comments