"सुनिषण्णोऽग्निकृद्वृष्यस्तेषु
राजक्षवः परम्।
ग्रहण्यर्शोविकारघ्नः
वर्चोभेदि तु वास्तुकम् ।
Sunishanna ( Marsilea Quadrifolia )
increases agni and is vrushya .
Rajakshava ( राजसर्षप ) is the best among those which cures grahani and arsas .
vastuka ( Amaranth ) is varchobedi ( laxative )
"സുനിഷണ്ണോऽഗ്നികൃത്
വൃഷ്യസ്തേഷു
രാജക്ഷവ:പരം.
ഗ്രഹണ്യർശോവികാരഘ്ന:
വർച്ചോഭേദി തു വാസ്തുകം "
നീരാരൽ അഗ്നിദീപ്തിയെ ഉണ്ടാക്കും . വൃഷ്യമാണ് . രാജക്ഷവം ഗ്രഹണിയേയും അർശസ്സിനെയും ശമിപ്പിക്കും.
വാസ്തുച്ചീര മലബന്ധത്തെ ഇല്ലാതാക്കുന്നു .
सुनिषष्णक
(चतुष्पत्री)
चाङ्गेरीसदृशः पत्रैश्चतुर्दल इतीरितः |
शाको जलान्वितो देशे चतुष्पत्रीति चोच्यते॥
A plant similar to changeri but has 4 leafs
Seeing on aquatic area.
राजक्षवक = a kind of mustard ( राजसर्षप )
वास्तुकम् = Amaranth.
വാസ്തുകം = ഒരുജാതി ചീര, പരിപ്പു ചീര, ചക്രവര്ത്തിച്ചീര .