പഴശർക്കര നന്നേറ്റം
പഥ്യമാകയുമുണ്ടത്
പുത്തൻശർക്കരശ്ലേഷ്മ
ത്തെ
വർദ്ധിപ്പിച്ചഗ്നിസാദ കൃത്
फाणितं गुर्वभिष्यन्ति
चयकृन्मूत्रशोधनम् ।
नाति श्लेष्मकरो धौतः
सृष्टमूत्रशकृत् गुड: ॥
प्रभूतकृमिमज्जासृङ् -
मेदोमांसकफोवर : ।
हृद्यः पुराणः पथ्यश्च
नव:श्लेष्माग्निसादकृत् ॥
ഗുഡ: സമധുരക്ഷാരോ
ഗുരൂഷ്ണ കഫവാതനുത്
അഹിതപിത്തരക്തേ ച
ജീർണ്ണശ്ചൈവരസായന: II
(ഔ ഗു ച)
പഴയ ശർക്കരയുടെ ഗുണം
(ഔ ഗു ച)
പിത്തഘ്നം പവനാപഹോ
രുചികരോ
ഹൃദ്യസ്ത്രിദോഷാർത്തിനുത്
സംയോഗേന വിശേഷതോ
ജ്വരഹര -
സ്സന്താപശാന്തിപ്രദ: I
വിൺമൂത്രാമയനാശനോ-
ഗ്നിജനന:
പാണ്ഡുപ്രമേഹാപഹ:
സ്നിഗ്ദ്ധ: സ്വാദുരസോലഘു:
ശ്രമഹര:
പത്ഥ്യ: പുരാണോ ഗുഡ: II