" पित्तलं दीपनं भेदि वातघ्नं बृहतीद्वयम् "।
बृहतीद्वयं,-स्थूलबृहती-महोटिकाख्या, क्षुद्रबृहती-कण्टकारिकाख्या।
तदेतदुभयं पित्तकरं अग्निदीपनं शकृदादीनां भेदनं
वातघ्नं च।
The two varieties of Bruhati is पित्तलं , दीपनम् ,
शकृदादीनां भेदनं and वातघ्नं ।
ബൃഹതീദ്വയം
"പിത്തളം ദീപനം ഭേദി
വാതഘ്നം ബൃഹതീദ്വയം"
ചെറുവഴുതിനയും വെൾ വഴുതിനയും പിത്തത്തെ വർദ്ധിപ്പിക്കും . ദീപനമാണ് . മലശോധനയെ ഉണ്ടാക്കും . വാതത്തെ ശമിപ്പിക്കും .