शुक्रनिद्राकफकरा विष्टम्भिगुरुदोषलाः"
Kilata, Piyusa, Kurcika, Morada, etc. are (Various dairy products )
Improve
strength
increase the sukla and kapha
Induce sleep ,
cause constipation(vishtambha )
Is Guru and aggravate the Doshas.
Notes :
तत्र, किलाटः-अल्पक्षीरो बहुना तक्रेण कृतः। पीयूषः-सद्यःप्रसूताक्षीरकृतः।
कूर्चिका-दधितक्रकृता किलाटिका।
मोरटा- क्षीरसदृशः किलाटिकः।
വിവിധ പാലുല്പന്നങ്ങളുടെ ഗുണം :-
"ബല്യാ: കീലാടപീയൂഷ
കൂർചികാമോരടാദയഃ
ശുക്രനിദ്രാകഫകരാ
വിഷ്ടംഭിഗുരുദോഷളാ"
കീലാടം , പീയുഷം , കൂർചിക , മോരടം മുതലായവ ബലത്തെ വർദ്ധിപ്പിക്കുന്നതാണ്
ശുക്ലത്തേയും കഫത്തെയും വർദ്ധിപ്പിക്കും
ഉറക്കമുണ്ടാക്കും . വിഷ്ടംഭത്തെ ഉണ്ടാക്കും.
ഗുരുവായിരിക്കും . പൊതുവേ ദോഷകരമാണ്.