धारयेदौषधैर्दोषान्विधृतास्ते हि रोगदाः।'
( अ हृ सू दोषोपक्रमणीयम् )
उत्क्लिष्टान् अध: ऊर्ध्वं वा स्वयम् वहतः
आमान् दोषान् औषधै: न च धारयेत् ,
हि ते विधृता: रोगदाः स्युः।
" ഉത്ക്ലിഷ്ടാനഥ ഊർദ്ധ്വം വാ
ന ചാമാൻ വഹതഃ സ്വയം
ധാരയേദൌഷധൈർദോഷാൻ
വിധൃതാസ്തേ ഹി രോഗദാഃ "
ആമത്തോട് കൂടിയ ദോഷങ്ങൾ
സ്വസ്ഥാനത്ത് നിന്നിളകി താഴോ
ട്ട് അതിസാരമായോ മേല്പോട്ട്
ഛർദ്ദിയായോ തനിയെ ആരംഭി
ച്ചാൽ ഔഷധങ്ങൾ കൊണ്ട്
അതുകളെ തടുക്കരുത്. എന്തു
കൊണ്ടെന്നാൽ തനിയെ പോകു
ന്നതിനെ തടുത്താൽ അത് രോഗ
ങ്ങളെ ഉണ്ടാക്കും.