"मानुषं वातपित्तसृगभिघाताक्षिरोगजित्
तर्पणाश्चोतनैर्नस्यैः"
Breast milk used as Tarpana ,Aschyotana and nasya , cures vatika paitika raktaja and abhigataja eye diseases
മുലപ്പാലിന്റെ ഗുണങ്ങൾ :-
"മാനുഷം വാതപിത്താസൃക്
അഭിഘാതാക്ഷിരോഗജിത്
തർപ്പണാശ്ചോതനൈർ നസ്യൈ: "
തർപ്പണമായും ആശ്ച്യോതനമായും നസ്യമായും ഉപയോഗിക്കുന്ന മുലപ്പാല് ,
വാതപിത്ത രക്തങ്ങളാലും
അഭിഘാതത്താലുമുണ്ടാകുന്ന നേത്ര രോഗങ്ങളെ ശമിപ്പിക്കുന്നു.