" दशमूलकटुत्रयै कषाय:
सवृषैरेष समाक्षिक प्रपीत
श्वसनानिलकासपार्श्वपृष्ठ
त्रिकमूर्धांसरुजासु सम्प्रतिष्ठः।"
(सहस्रयोगं)
ദശമൂലകടുത്രയാദികഷായം
ദശമൂലകടുത്രയൈ: കഷായ:
സവൃഷൈരേഷ സമാക്ഷിക പ്രപീത
ശ്വസനാനിലകാസപാർശ്വപൃഷ്ഠ
ത്രികമൂർദ്ധാംസരുജാസു സമ്പ്രതിഷ്ഠ:
(സഹസ്രയോഗം)
ദശമൂലം
ത്രികടു
ആടലോടകത്തിൻ വേര്
ഇവ കഷായം
മേമ്പൊടി : തേൻ .
Ingredients :-
दशमूलं
कटुत्रयं
वृष
अनुपान : माक्षिक
used in the treatment of Asthma, bronchitis, Cough and related chest pain. It has anti inflammatory and broncho-dilatory effect.
Indications:-
Bronchial asthma.
upper respiratory tract infection
and pain in the back, scapular,
and intercostal region.