दशमूलकटुत्रयादि कषायं (Dasamoolakatutrayadi kashayam) ദശമൂലകടുത്രയാദി കഷായം

दशमूलकटुत्रयादि कषायं (Dasamoolakatutrayadi kashayam) ദശമൂലകടുത്രയാദി കഷായം

" दशमूलकटुत्रयै कषाय: 
सवृषैरेष समाक्षिक प्रपीत 
श्वसनानिलकासपार्श्वपृष्ठ
त्रिकमूर्धांसरुजासु सम्प्रतिष्ठः।"
(सहस्रयोगं)

ദശമൂലകടുത്രയാദികഷായം

ദശമൂലകടുത്രയൈ: കഷായ: 
സവൃഷൈരേഷ സമാക്ഷിക പ്രപീത
ശ്വസനാനിലകാസപാർശ്വപൃഷ്‌ഠ
ത്രികമൂർദ്ധാംസരുജാസു സമ്പ്രതിഷ്ഠ:
 (സഹസ്രയോഗം)

ദശമൂലം 
ത്രികടു    
ആടലോടകത്തിൻ വേര്
ഇവ കഷായം
മേമ്പൊടി : തേൻ .

Ingredients :-
दशमूलं 
कटुत्रयं
वृष
अनुपान : माक्षिक 

used in the treatment of Asthma, bronchitis, Cough and related chest pain. It has anti inflammatory and broncho-dilatory effect.

Indications:-
Bronchial asthma.
upper respiratory tract infection
and pain in the back, scapular,
and intercostal region.

Comments