Dusparsakadi kashayam - दुःस्पर्शकादि कषायं

Dusparsakadi kashayam - दुःस्पर्शकादि कषायं

"दुःस्पर्शकेन विल्वेन यवान्या नागरेण वा॥
एकैकेनापि संयुक्ता पाठा हन्त्यर्शसां रुजम्।"
( अ. ह्रु, चि .)

1. दु:स्परश 
2. विल्वं
3. यवानी
4. नागरं
5. पाठा ।
      एष क्वाथ :
अर्शांसां रुजं हन्ति ।

धन्वयवासकेन बिल्वेन यवान्या शुण्ठ्या वैकैकेनाप्येवं पाठा युक्ता दुर्नाम्रां रुजं हन्ति। 
एकैकेनापीत्यपिशब्दात् द्वाभ्यां त्रिभिश्चतुर्भिश्च।

 *ദുസ്പർശകാദി കഷായം*

 " ദുസ്പർശകേന വില്വേന
    യവാന്യാ നാഗരേണ വാ
    ഏകൈകേനാപി സംയുക്താ 
    പാഠാ ഹന്ത്യർശസാം രുജം "
( അ . ഹൃ . ചി . )

1. കൊടുത്തൂവവേര്
2. കൂവളവേര്
3. ജീരകം
4. ചുക്ക്
5. പാടക്കിഴങ്ങ്
           ഇവ കഷായം
വേദനയോട് കൂടിയ അർശസ്സ് ശമിക്കും

1. കൊടിത്തൂവ വേര്
2. പാടക്കിഴങ്ങ്
    ഇവ കൊണ്ടും

1. ജീരകം
2. പാടക്കിഴങ്ങ്
     ഇവ കൊണ്ടും

1. ചുക്ക്
2. പാടക്കിഴങ്ങ്
        ഇവ കൊണ്ടും

1. കൊടിത്തൂവവേര് 
2. കൂവളത്തിൻ വേര്
3. പാടക്കിഴങ്ങ്
     ഇവ കൊണ്ടും

1. കൊടിത്തൂവ വേര്
2 ചുക്ക്
3. പാടക്കിഴങ്ങ്
         ഇവ കൊണ്ടും

1. കൂവളത്തിൻ വേര്
2 ചുക്ക്
3. പാടക്കിഴങ്ങ്
     ഇവ കൊണ്ടും

1. കൊടിത്തൂവ വേര്
2. കൂവളത്തിൻ വേര്
3 ജീരകം
4. ചുക്ക്
    ഇവ 2 കഴഞ്ച് വീതം
5. പാടക്കിഴങ്ങ് 4 കഴഞ്ച്
             ഈ അളവിലും കഷായമുണ്ടാക്കി സേവിക്കാം .

Comments