विदारी - പാൽമുതുക്ക്

विदारी - പാൽമുതുക്ക്

"विदारी वातपित्तघ्नी मूत्रला स्वादुशीतला॥
जीवनी बृंहणी कण्ठ्या गुर्वी वृष्या रसायनम्।"
(अ हृ ; अ स्व वि )

विदारी Pacifies वात and पित्त, 
is मूत्रला,and is मधुर and शीत ।   
It is जीवन , बृंहण , कण्ठ्या is गुरु , वृष्या and रसायन।

പാൽമുതുക്ക്
"വിദാരീ വാതപിത്തഘ്നീ 
മൂത്രളാ സ്വാദുശീതളാ
 ജീവനീ ബൃംഹണീ കണ്ഠ്യാ
 ഗുർവീ വൃഷ്യാ രസായനം."
(അ. ഹൃ; അ. സ്വ.വി.)

പാൽമുതുക്ക് വാതപിത്തങ്ങളെ ശമിപ്പിക്കും.
മൂത്രത്തെ വർദ്ധിപ്പിക്കും. മധുരവും ശീതവുമാണ്.ജീവനീയമാണ്.
ബൃംഹണവുമാണ് . സ്വരത്തെ നന്നാക്കും.
ഗുരുവാണ്. വൃഷ്യവും രസായനവുമാണ്.


Comments