गृञ्जनक - കാട്ടുള്ളി

" तीक्ष्णो गृञ्जनको ग्राही पित्तिनां हितकृन्न सः।" 

गृञ्जनक - കാട്ടുള്ളി
     तीक्ष्ण : ग्राही पित्तिनाम् अहित: च ।

" തീക്ഷ്ണോ ഗൃഞ്ജനകോ ഗ്രാഹി
 പിത്തിനാം ഹിതകൃന്ന സ: " 

       കാട്ടുള്ളി തീക്ഷ്ണവും ഗ്രാഹിയുമാണ്.
 പിത്തമുള്ളവർക്ക് ഹിതകരമല്ല .

Comments