രാസ്നൈരണ്ഡാദി കഷായം

चित्रकातिविषापाठा
कटुकारग्वधक्षपा : ।
महाव्याधिप्रशमनो
योगः षट्धरण : स्मृत : ॥
( वैद्यमनोरम ) 
ആരഗ്വധോ ഗുരു : സ്വാദു :
ശീതള : സ്രംസനോ ഗുരു: |
ജ്വരഹൃദ്രോഗപിത്താസ്ര -
വാതോദാവർത്തശൂല നുത് |
തൽഫലം സ്രംസനം രുച്യം
കുഷ്ഠപിത്തകഫാപഹം |
ജ്വരേഷു സതതം പഥ്യം
കോഷ്ഠശുദ്ധികരംപരം |
ഫലമജ്ജത്വഗാദികം ഗ്രാഹ്യം
സാധാരണ കൊന്നതൊലിയൊ കൊന്നവേരിന്മേൽതൊലിയൊ അല്ലെ എടുത്തു വന്നിരുന്നത് ,
AFI പ്രകാരം മജ്ജ എന്ന് നിഷ്ക്കർഷിച്ചു കാണുന്നു.
രാസ്നൈരണ്ഡാദി തനി കേരളീയ യോഗമല്ലെ .
പഞ്ചകമോ സപ്തകമോ രാസ്നൈ രണ്ഡാദിയൊ ആദ്യം ഉണ്ടായത്.
രാസ്നൈരണ്ഡാദിയിൽ പിത്താധികവികാരമുള്ളപ്പോൾ ഘൃതവും, വാത ലക്ഷണങ്ങൾ ഉള്ളപ്പോൾ തൈലവും ചേർക്കുക എന്ന ഒരു സമ്പ്രദായം കണ്ടിട്ടുണ്ട്
ആമവാതഹരത്വം കൂടുതൽ കിട്ടാനായിരിക്കുകയില്ലെ ആരഗ്വധത്വക് എടുക്കുന്നത്.

Comments