Manjishtadi kashayam - मञ्जिष्ठादि कषायं

Manjishtadi kashayam - मञ्जिष्ठादि कषायं

"मञ्जिष्ठा त्रिफला तिक्ता
 वचा दारु निशामृता ।
 निम्बश्चैषां कृत: क्वाथो
 वातरक्तविनाशन: ॥ 
 पामाकापालिकाकुष्ठ
 रक्तमण्डलजिन्मत: ॥"
[ स .यो 
शा . सं )
योगरत्नाकरम् ]
 
 मञ्जिष्ठा 
 त्रिफला 
  तिक्ता 
  वचा 
  दारु 
  निशा
  अमृता 
   निम्ब
  एषां कृत: क्वाथ:
  
फलश्रुति:-
वातरक्तं 
पामा
कापालिका कुष्ठं 
रक्तमण्डलं ।
 
*മഞ്ജിഷ്ഠാദി കഷായം*
"മഞ്ജിഷ്ഠാ ത്രിഫലാ തിക്താ 
വചാ ദാരു നിശാമൃതാ 
നിംബശ്ചൈഷാം കൃത: ക്വാഥോ വാതരക്തവിനാശന:
പാമാകാപാലികാകുഷ്ഠ
രക്തമണ്ഡലജിന്മത: "
[സ . യോ
ശാ . സം
യോഗ രത്നാകരം ]

മഞ്ചട്ടി
ത്രിഫല
പുത്തരിച്ചുണ്ട വേര് 
വയമ്പ്
ദേവതാരം
മഞ്ഞൾ
അമൃത്
 വേപ്പിൻ തൊലി
 ഇവ കഷായം

ഫലശ്രുതി: -
വാതരക്തം
പാമാ
കാപാലികാകുഷ്ഠം
രക്തമണ്ഡലം

Comments