ഉള്ളി- पलाण्डुः

ഉള്ളി- पलाण्डुः

" पलाण्डुस्तद्गुणान्यूनः 
श्लेष्मलो नातिपित्तलः "
कफवातार्शसां पथ्यः 
स्वेदेऽभ्यवहृतौ तथा ।"

पलाण्डुः-तद्गुणान्यूनः,-तस्य-रसोनस्य गुणास्तद्गुणाः, तैर्हीनः। लशुनात्किञ्चिद्धीनगुण इत्यर्थः। तथा श्लेष्मलो नातिपित्तं च करोति। तथा कफवातार्शसां स्वेदे अभ्यवहृतौ
च पथ्यः।

"പലാണ്ഡുസ്തദ്ഗുണാന്യൂന:
 ശ്ലേഷ്മളോ നാതിപിത്തള:"
കഫവാതാർശസാം പഥ്യ:
സ്വേദേഭ്യവഹൃതൌ തഥാ "
 
ഉള്ളി

വെള്ളുള്ളിയുടേതിൽ നിന്നും അല്പം കുറഞ്ഞ ഗുണത്തോട് കൂടിയതാണ് . കഫത്തെ വർദ്ധിപ്പിക്കും . പിത്തത്തെ അധികം വർദ്ധിപ്പിക്കുകയില്ല . കഫവാതാർശസ്സിൽ
 വിയർപ്പിക്കുന്നതിനും ആഹാരമായിട്ടും
 ഉപയോഗിക്കാം .

Comments