कूश्माण्डं - കൂശ്മാണ്ഡം

कूश्माण्डं - കൂശ്മാണ്ഡം

"वल्लीफलानां प्रवरं कूश्माण्डं
 वातपित्तजित्॥
बस्तिशुद्धिकरं वृष्यम्"

वल्लीफलानां कूश्माण्डं प्रवरं । वातपित्तजित् ।
बस्तिशुद्धिकरं । वृष्यम् ।

कूश्माण्डं is the best among वल्लीफला ।
It Pacifies वात and पित्त , cleans the वस्ति and is वृष्यम् ।


"വല്ലീഫലാനാം പ്രവരം
 കൂശ്മാണ്ഡം വാതപിത്തജിത്
 വസ്തിശുദ്ധികരം വൃഷ്യം"

വള്ളികളിലുണ്ടാകുന്ന ഫലങ്ങളിൽ വെച്ച് കുമ്പളങ്ങ ശ്രേഷ്ഠമാണ് . വാതപിത്തങ്ങളെ ശമിപ്പിക്കും .വസ്തിയെ ശുദ്ധമാക്കും . വൃഷ്യമാണ് .

Comments