रास्नैरण्डादि कषायं (Rasnairandadi kashayam )

रास्नैरण्डादि कषायं (Rasnairandadi kashayam )
"रास्नैरण्डबलासहचरवरी दुस्पर्श वाशामृता । 
देवाह्वातिविषा घनेक्षुरशठीविश्वै: कषाय: शृतः ॥ 
सर्पिस्तैलविमिश्रितं प्रशमयेद्वायुं च शूलं तथा । 
जंघोरुत्रिकपृष्ठपार्श्वहनुगं शोफं च वातास्रजम् " ॥

*രാസ്നൈരണ്ഡാദി കഷായം*
"രാസ്നൈരണ്ഡബലാസഹചരവരീ
 ദുസ്പർശ വാശാമൃതാ 
 ദേവാഹ്വാതിവിഷാ ഘനേക്ഷുരശഠീവിശ്വൈ: കഷായ: ശൃത: 
 സർപ്പിസ്തൈലവിമിശ്രിതം പ്രശമയേത്
 വായും ച ശൂലം തഥാ 
 ജംഘോരു ത്രികപൃഷ്‌ഠപാർശ്വഹനുഗം 
 ശോഫം ച വാതാസ്രജം. "

1. रास्ना = അരത്ത
2. एरण्ड = ആവണക്കിൻ വേര്
3. बला = കുറുന്തോട്ടിവേര്
4. सहचर = കരിങ്കുറുഞ്ഞി വേര്
5. वरी = ശതാവരിക്കിഴങ്ങ്
6. दुस्पर्श = കൊടുത്തൂവവേര്
7. वाशा = ആടലോടക വേര്
8. अमृता = ചിറ്റമൃത്
9. देवाह्वा = ദേവതാരം
10.अतिविषा = അതിവിടയം
11. घन = മുത്തങ്ങക്കിഴങ്ങ്
12. इक्षुर = വയൽച്ചുള്ളി വേര്
13. शठी = കച്ചോലം
14. विश्व = ചുക്ക്

Prepare kashayam.
अनुपान: घृतं ; तैलं।

ഇവ കഷായം
മേമ്പാടി : നെയ്യ് ; തൈലം

फलश्रुति:-
जंघाशूल
ऊरुशूल 
त्रिकशूल
पृष्ठशूल 
पार्श्वशूल 
हनुशूल 
शोफं 
वाताशोणितं ।

Rasnairandadi Kashayam is an Ayurvedic medicine used in backache, low back pain, pain in flanks and locked jaw. 

 used in the treatment of 
 Gout 
 arthritis.
 in aches and pains related back.
useful in the treatment of
lumbar spondylosis, 
low back ache.
helps to relieve pain and swelling.
relaxes muscles and relieves inflammation.
 relieve pain related to external injury.
in osteo arthritis,
rheumatoid arthritis.
muscle and joint pains
Shoulder dislocation pain

Rasnairandadi kashayam is also known as 
Cheriya rasnadi kashayam.


Comments