Chitrakadi kashayam - चित्रकादि कषायं - ചിത്രകാദി കഷായം

Chitrakadi kashayam - चित्रकादि कषायं - ചിത്രകാദി കഷായം

चित्रक ग्रन्थिकैरण्ड शुण्ठीक्वाथ परं हितः
शूलानाहविबन्धेषु सहिंङ्गुविड सैन्धवं |
( सहस्रयोगं)

1. चित्रकं
2. ग्रन्थिकं
3. एरण्ड
4. शुण्ठी ।

अनुपानं : -
हिंङ्गु , विड , सैन्धवं ।

फलशृति:-
शूल
आनाहम् 
विबन्धम् ।

ചിത്രകാദി കഷായം

" ചിത്രക ഗ്രന്ഥികൈരണ്ഡ
 ശുണ്‌ഠീ ക്വാഥ പരം ഹിത :
 ശൂലാനാഹവിബന്ധേഷു 
 സഹിംഗുവിഡ സൈന്ധവം "
( സഹസ്രയോഗം )

1. കൊടുവേലിക്കിഴങ്ങ്
2. കാട്ടുതിപ്പലി വേര്
3. ആവണക്കിൻ വേര്
4. ചുക്ക്
            ഇവ കഷായം

മേമ്പൊടി : കായം , വിളയുപ്പ് , ഇന്തുപ്പ് .

വയറ് വേദന
മേൽവയർവീർപ്പ്
മലബന്ധം
        ഇവ ശമിക്കും .


Comments