व्याघ्री शुण्ठ्यमृताक्वाथः पिप्पलीचूर्णसंयुतः।
वातश्लेष्मज्वरश्वासकासपीनसशूलजित्
( अष्टाङ्गहृदयम् )
വ്യാഘ്ര്യാദി കഷായം
വ്യാഘ്രീ ശുണ്ഠ്യമൃതാ ക്വാഥ : പിപ്പലീചൂർണ്ണസംയുത:
വാതശ്ലേഷ്മജ്വരശ്വാസ
കാസപീനസശൂലജിൽ.
( അഷ്ടാംഗഹൃദയം )
1. व्याघ्री കണ്ടകാരിച്ചുണ്ടവേര്
2. शुण्ठी ചുക്ക്
3. अमृता ചിറ്റമൃത്
अनुपानं : पिप्पलीचूर्णं
फलश्रुति :-
वातकफ ज्वरं
श्वासं
कासं
पीनसं
शूल ।