"वातपित्तास्रकृद्बालं, बद्धास्थि कफपित्तकृत्॥
गुर्वाम्रं वातजित्पक्वं स्वाद्वम्लं कफशुक्रकृत्।"
बालं आम्रं ( Tender mango ) increases
वात and causes रक्तपित्त। Mango with
mature seed increases कफ and पित्त ।
Ripe mango is गुरु Pacifies वात is मधुर
and अम्ल in रस and increases कफ and शुक्ल।
മാങ്ങ
"വാതപിത്താസ്രകൃത് ബാലം,
ബദ്ധാസ്തി കഫപിത്തകൃത്
ഗുർവാമ്രം വാതജിത് പക്വം
സ്വാദ്വമ്ലം കഫശുക്ലകൃത് "
കണ്ണിമാങ്ങ വാതത്തേയും രക്തപിത്തത്തെയും വർദ്ധിപ്പിക്കും .
അണ്ടി മുറ്റിയ മാങ്ങ കഫപിത്തങ്ങളെ ഉണ്ടാക്കും . പഴുത്ത മാങ്ങ വാതത്തെ ശമിപ്പിക്കും . മധുരം , പുളി എന്നീ രസങ്ങളോട് കൂടിയതാണ് . കഫത്തേയും ശുക്ലത്തേയും
വർദ്ധിപ്പിക്കും .