Dhanadanayanadi Kashayam
धनदनयनादि
धनदनयनशुण्ठी
शिग्रुरास्नोग्रगन्धा
वरणलशुनकृष्णा
चित्रकैरण्डकैश्च ।
सुरतरुघनपथ्या
बर्बरैस्संभृतांभ :
शमयतिपरिपीतं
सार्द्दिताक्षेपवातान् ॥
കഴഞ്ചിവേര്
ചുക്ക്
മുരിങ്ങവേരിന്മേൽ തൊലി
ചുകന്നരത്ത
വയമ്പ്
നീർമാതളത്തിൻവേര്
വെള്ളുള്ളി
തിപ്പലി
കൊടുവേലിക്കിഴങ്ങ്
ആവണക്കിൻവേര്
ദേവതാരം
മുത്തങ്ങ
കടുക്ക
ചെറുതേക്കിൻവേര്
ഇവ കഷായം.
അർദ്ദിതം, ആക്ഷേപം
എന്നിവയെ ശമിപ്പിക്കും
☆☆☆☆☆☆☆☆☆☆
ഗുണപാഠം
വ്ളാങ്ങപച്ചകഷായാമ്ലം
ത്രിദോഷക്ഷോഭകൃൽപരം
കഷായമധുരാമ്ളംതൽ
പക്വംരുചികരം പരം
ഹിധ്മാവിനെശ്ശമിപ്പിക്കും
ഛർദ്ദിക്കുംനന്നിതെത്രയും
कपित्थमामं कण्ठघ्नं
कषायाम्ळं त्रिदोषकृत् ।
पक्वं रुच्यं कषायाम्ळं
स्वादु हिध्मा वमि प्रणुत् ॥