" त्रिकटुकमजमोदं सैन्धवं जीरके द्वे
समधरणधृतानामष्टमो हिङ्गुभागः।
प्रथमकवलभोज्यः सर्पिषा चूर्णकोऽयं
जनयति जठराग्निं वातगुल्मं निहन्ति॥"
1. शुण्ठी
2. मरिचं
3. पिप्पली
4. अजमोदं
5. सैन्धव
6. जीरकं
7. कृष्णजीरकं
8. हिंगु ।
समं सञ्चूर्णयेत्।
समधरणधृतानां त्रिकटुकादीनाम्
अष्टमो हिङ्गुभागो देयः। स च प्रथमकवले भोज्यो-भक्षणीयः। सर्पिषा सम्यक् प्रयुक्तो-
मिश्रितो, जठराग्निं जनयति, वातगुल्मं च हन्ति।
*धरणशब्देन पलस्य दशमो भाग उच्यते ।
*അഷ്ടചൂർണ്ണം*
" ത്രികടുകമജമോദം
സൈന്ധവം ജീരകേ ദ്വേ
സമധരണധൃതാനാം
അഷ്ടമോ ഹിംഗു ഭാഗ:
പ്രഥമകബളഭോജ്യ:
സർപ്പിഷാ ചൂർണ്ണകോऽയം
ജനയതി ജഠരാഗ്നിം
വാതഗുല്മം നിഹന്തി."
1. ചുക്ക്
2. കുരുമുളക്
3. തിപ്പലി
4. അയമോദകം
5. ഇന്തുപ്പ്
6. ജീരകം
7. കരിഞ്ജീരകം
8. കായം (വറുത്ത് പൊടിച്ച് )
ഇവ സമം സൂക്ഷ്മ ചൂർണ്ണമാക്കുക.
യുക്തമായ അളവിൽ
അഷ്ട് ചൂർണ്ണവും നെയ്യും ചോറും
ചേർത്ത് കുഴച്ച് ഉരുളയാക്കി ആദ്യം
സേവിക്കുക.
ജഠരാഗ്നിയെ വർദ്ധിപ്പിക്കും.
വാതഗുല്മത്തെ ശമിപ്പിക്കും
*Also known as' Hingwashtaka Churnam'.
Indications:-
Intestinal gas
bloating
flatulence
incomplete evacuation
abdominal lumps
Vata disorders
Kapha disorders
irritable bowel syndrome (IBS).