Nayopayam Kashayam
(vaidya Manorama)
नयोपायायनमितै:
बलाजीरकनागरे: ।
क्वाथः पीत: प्रमथ्नाति
समीरणबलं बलात् ॥
Another Nayopayam ksh.
As per Aarogyakalpadruma
and vaidyapriya Sahasra
yoga-
बलया दशभिर्भागै:
द्वाभ्यां जीरकविश्वयो: I
सिद्धः क्वाथः नयोपाय :
श्वासहिध्माहर: परम् ॥
6 നയങ്ങൾ - സന്ധി- വിഗ്ര
ഹം -യാനം - ആസനം -
ദ്വൈതീഭാവം - ആശ്രയം
4 ഉപായങ്ങൾ - സാമദാന
ഭേദദണ്ഡങ്ങൾ
2 അയനം - ഉത്തരദക്ഷി
ണായനങ്ങൾ
കുറുന്തോട്ടി 6 ഭാഗം
ജീരകം 4 ഭാഗം
ചുക്ക് 2 ഭാഗം
മറ്റത് - കുറുന്തോട്ടി 10ഭാഗം
ജീരകവും ചുക്കും ഓരോ
ഭാഗം
കുഞ്ഞിരാമൻ വൈദ്യർ
എം.കെ.
അയി! പ്രാണനാഥേ! ബലാ
പത്തുഭാഗം
പ്രിയെ! ജീരകംചുക്കു മോ
രോരു ഭാഗം .
നയോപായമെന്നാണു പേ
രിക്കഷായം
ജയിക്കും ജവം ശ്വാസഹി
ധ്മാദി രോഗം..
☆ഗർഭിണികളിൽ കൊടു
ക്കേണ്ടി വരുമ്പോൾ ചു
ക്കിനു പകരം പഴുത്ത പ്ലാ
വില ഞെട്ടിയൊ മുന്തിരി
ങ്ങാപ്പഴമൊ (ഉണക്ക ) ചേ
ർത്തു കഷായം തയ്യാറാ
ക്കി നൽകാറാണ് പതിവ്.
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
വരാഹമാംസം
പന്നിമാംസം ബലത്തിന്നും
തടിപ്പാനും ഗുണം തുലോം
സ്നേഹനംരോചനംവൃഷ്യം
ശ്രമഘ്നമനിലാപഹം
ഗുരുവായിട്ടിരിപ്പോന്നു
സ്വേദംതാനുമിതേറ്റവും
स्नेहनं बृंहणं वृष्यं
श्रमघ्नमनिलावहम् ।
वराहपिशितं बल्यं
रोचनं स्वेदनं लघु ॥
മറ്റൊരുമതം
സൌകരംപിത്തളം സ്വാദു
ബല്യം വാതാപഹം ഗുരു
മധുരം സൃഷ്ടിവിൺമൂത്രം
വാതപിത്താസ്രനാശനം.