Chirivilvam kashayam - चिरिविल्वादि कषायम्

Chirivilvam kashayam - 
चिरिविल्वादि कषायम्

चिरिविल्वपुनर्नववह्न्यभया 
कणानागरसैन्धवपक्वजलम्
गुदकीलभगन्दरगुल्महरं 
जठराग्निविवर्धनमाशु नृणाम् ।।
( सहस्रयोगम् )

1. चिरिविल्व
2. पुनर्नव
3. वह्नि
4. अभया 
5. कणा
6. नागर
अनुपानं : सैन्धवं

फलश्रुति:-
गुदकील
भगन्दर
गुल्महरं 
जठराग्निविवर्धनम् ।

Benefits:-
 It is used in the treatment of Haemorrhoids, Fistula and Gulma.
Reduces burning sensation.
Relieves bloating.
Improves digestion power.
Excellent in constipation.
Can be administered for Varicose Veins as well.

*ചിരിവില്വാദി കഷായം*
 ചിരിവില്വ പുനർന്നവ വഹ്ന്യഭയാ 
 കണ നാഗര സൈന്ധവപക്വജലം
 ഗുദകീല ഭഗന്ദര ഗുല്മഹരം ജഠരാഗ്നിവിവർദ്ധനമാശു നൃണാം ।।
( സഹസ്രയോഗം )

1. ആവിൽത്തൊലി
2. തവിഴാമ വേര്
3. കൊടുവേലിക്കിഴങ്ങ്
4. കടുക്ക
5. തിപ്പലി
6. ചുക്ക്
ഇവ കഷായം.
മേമ്പൊടി : ഇന്തുപ്പ് .

ഫലശ്രുതി:-
അർശസ്സ്  
ഭഗന്ദരം
ഗുല്മം
ജഠരാഗ്നിവർദ്ധനം

Comments