आर्द्रिका - coriandrum sativum - പച്ചക്കൊത്തമല്ലി

आर्द्रिका - coriandrum sativum  - പച്ചക്കൊത്തമല്ലി

"आर्द्रिका तिक्तमधुरा मूत्रला न च पित्तकृत् ।"

आर्द्रिका ; तिक्तमधुरा मूत्रला न पित्तकृत् च ।

" ആർദ്രികാ തിക്തമധുരാ 
മൂത്രളാ ന ച പിത്തകൃത് ."
     
പച്ചക്കൊത്തമല്ലി തിക്തവും മധുരവുമാണ് .
മൂത്രത്തെ വർദ്ധിപ്പിക്കും . പിത്തത്തെ വർദ്ധിപ്പിക്കുന്നതല്ല .

#आर्द्रिका :- Green coriander .
coriandrum sativum .

Comments