കയ്യോന്ന്യാദി തൈലം Kayyonyadi Thailam कय्योन्यादि तैलम्

കയ്യോന്ന്യാദി തൈലം Kayyonyadi Thailam कय्योन्यादि तैलम्

കയ്യോന്നി ചിറ്റമൃതു 
നെല്ലി പിഴിഞ്ഞനീരിൽ
തൈലം പചേത പയസാ
മധുകാഞ്ജനാഭ്യാം
കണ്ണിന്നു നന്നു 
തലനോവിനതീവ നന്നു
പല്ലിന്നു നന്നു തലയും 
നരയാ നരാണാം.
( സഹസ്രയോഗം )

1. കയ്യോന്നി സ്വരസം
2. ചിറ്റമൃത് സ്വരസം
3. നെല്ലിക്കാ സ്വരസം
4. എണ്ണ
5. പശുവിൻ പാല്

കല്ക്കത്തിന്:-
1. ഇരട്ടിമധുരം  
2. അഞ്ജനക്കല്ല് .

ഫലശ്രുതി :-
നേത്രരോഗം
തലവേദന
ദന്തരോഗം
പലിതം .

Comments