Random Post

रजन्यादि कषायम् - രജന്യാദി കഷായം

 
  रजन्यादि कषायम् രജന്യാദി കഷായം 
  रजनीनागरोद्भूत:क्वाथः कृष्णरजोन्वित: ।
  प्रतिश्यायप्रमेहाग्निमान्द्यत्वग्विकृतिं जयेत् ॥
  മഞ്ഞൾ, ചുക്ക് ഇവ കൊണ്ടുള്ള
  കഷായം തിപ്പലിപ്പൊടി മേമ്പൊടി
  ചേർത്തു സേവിച്ചാൽ പീനസം,
  പ്രമേഹം, അഗ്നിമാന്ദ്യം 1 ത്വഗ്വികാ
  രം ഇവ ശമിക്കും.

Post a Comment

0 Comments