Random Post

ദോഷങ്ങളെ നിർഹരിക്കാൻ



" सर्वदेहप्रविसृतान् सामान् दोषान् न निर्हरेत्।
लीनान् धातुष्वनुत्क्लिष्टान् फलादामाद्रसानिव॥
आश्रयस्य हि नाशाय ते स्युर्दुर्निर्हरत्वतः।"
( अ हृ सू दोषोपक्रमणीयम् )

सर्वदेहप्रविसृतान् धातुषु लीनान् अनुत्क्लिष्टान्
सामान् दोषान् आमात् फलात् रसान् इव न 
निर्हरेत्। हि ते दुर्निर्हरत्वतः आश्रयस्य नाशाय
स्युः।

" സർവദേഹപ്രവിസൃതാൻ
സാമാൻ ദോഷാൻ ന നിർഹരേത്
ലീനാൻ ധാതുഷ്വനുത്ക്ലിഷ്ടാൻ ഫലാദാമാദ്രസാനിവ
ആശ്രയസ്യ ഹി നാശായ തേ സ്യുർദുർനിർഹരത്വതഃ "

ആമത്തോട് കൂടിയതും സർവ്വദേഹ
ത്തിലും വ്യാപിച്ചതും ധാതുക്കളിൽ
ലയിച്ചതും ചലനമില്ലാത്തതുമായ
ദോഷങ്ങളെ , പച്ചക്കായയിൽ നിന്ന്
രസങ്ങളെടുക്കുന്നതു പോലെ നിർ
ഹരിക്കരുത്. എന്തെന്നാൽ അപ്രകാ
രമുള്ള ദോഷങ്ങളെ നിർഹരിക്കാൻ
എളുപ്പമല്ലാത്തതു കൊണ്ട് ആശ്രയ
മായ ധാതുവിന്റെ (ശരീരത്തിന്റെ )
നാശത്തിനായിത്തീരുന്നു.



बृंहणं शमनं त्वेव वायोः पित्तानिलस्य च॥७॥
( अ हृ सू द्विविधोपक्रमणीयम् )

वायोः पित्तानिलस्य च बृंहणं तु शमनं एव ।

" ബൃംഹണം ശമനം ത്വേവ 
വായോഃ പിത്താനിലസ്യ ച."

വാതത്തിന്നും വാതത്തോട് കൂടിയ
പിത്തത്തിനും ഉള്ള ബൃംഹണകർമ്മ
വും ശമനമാകുന്നു.


Post a Comment

0 Comments