Random Post

പൂതിനാസത്തെ ശമിപ്പിക്കും.


  गृंजनस्वरसादि तैलम्
  गृंजनस्वरसे सिद्धं
  मुनिपत्ररसेन वा ।
  तैलं सिद्धं ससिन्धूत्थं
  पूतिनासमपोहति ॥
  പുനർമുരിങ്ങാ തൊലിയുടെ
  നീരിലൊ അകത്തിയിലയുടെ
  നീരിലൊ ഇന്ദുപ്പു കല്ക്കമായി
  കാച്ചിയെടുത്ത തൈലം പൂതി -
  നാസത്തെ ശമിപ്പിക്കും.

Post a Comment

0 Comments