Random Post

അപബാഹുകം ചികിത്സ

എള്ളുമുഴുന്നുംചതകുപ്പയു
മുലുവയും പുഴുങ്ങി നൽപ്പാലിൽ
തേങ്ങാപ്പാലൊടു സഹിതം
തേച്ചാലപബാഹുകവ്യഥാ നശ്യേത് "
( ചികിത്സാമഞ്ജരി )

എള്ള്, ഉഴുന്ന്, ചതകുപ്പ, ഉലുവ ഇവ 
പാലിൽ പുഴുങ്ങി തേങ്ങാപ്പാൽ ചേ
ർത്തു പുരട്ടിയാൽ അപബാഹുകം
ശമിക്കും.

Post a Comment

0 Comments