Random Post

तामलक्यादि कषायं - താമലക്യാദി കഷായം

तामलक्यादि कषायं - താമലക്യാദി കഷായം 
 
तामलक्यभयाकृष्णा चविकानागरैः शृतम् ।
तोयं पीनसदुर्न्नामशूलशोषाग्निमान्द्यजित् ॥
കീഴാർനെല്ലിവേര്, കടുക്കാത്തോട്,
തിപ്പലി, കാട്ടുതിപ്പലിവേർ , ചുക്ക്
ഇവ കൊണ്ടുള്ള കഷായം പീനസം
നാസാർശസ്സ്, ശൂലം (ശിര:ശൂലം)
ശോഷം (നാസാശോഷം) അഗ്നി
മാന്ദ്യം ഇവയെ ശമിപ്പിക്കും.

Post a Comment

0 Comments