Random Post

ജിഹ്വാരോഗം ശമിക്കും

जिह्वारोगे व्याघ्र्यादिकषायम्
व्याघ्र्रीबलामृताविल्वसुरसादेवदारुभिः ।
कषायः क्षौद्रसंयुक्तो जिह्वारोगविनाशनः ॥
ചെറുവഴുതിനവേര്, കുറുന്തോട്ടിവേര്,
ചിറ്റമൃത്, കൂവളത്തിൻവേര്, തുളസി
ക്കതിര് , ദേവതാരം ഇവകൊണ്ടുള്ള
കഷായം തേൻ മേമ്പൊടി ചേർത്തു
കൊടുത്താൽ ജിഹ്വാരോഗം ശമിക്കും.

Post a Comment

0 Comments