Random Post

ശോധനപ്രയോഗങ്ങൾ



"पाचनैर्दीपनैः स्नेहैस्तान् स्वेदैश्च परिष्कृतान्॥२९
शोधयेच्छोधनैः काले यथासन्नं यथाबलम्।"
( अ हृ सू दोषोपक्रमणीयम् )

तान् पाचनै: दीपनै: स्नेहै: स्वेदै: च परिष्कृतान्
काले यथासन्नं यथाबलम् शोधनै: शोधयेत्।

"പാചനൈർദീപനൈ: സ്‌നേഹൈ:
താൻ സ്വേദൈശ്ചപരിഷ്കൃതാൻ
ശോധയേച്ഛോധനൈ: കാലേ
യഥാസന്നം യഥാബലം ."

അങ്ങനെയിരിക്കുന്ന ആമദോഷങ്ങളെ
പാചനങ്ങളും ദീപനങ്ങളുമായ സ്നേഹ
സ്വേദ പ്രയോഗങ്ങൾ കൊണ്ട് നുലവ്
വരുത്തി ദ്രവിപ്പിച്ചിട്ട് വിഹിതമായ കാല
ത്ത് അടുത്ത മാർഗ്ഗത്തിൽ കൂടി ബല
ത്തിനനുസരിച്ച് ശോധനപ്രയോഗങ്ങൾ
കൊണ്ട് ശുദ്ധിവരുത്തണം.



"हन्त्याशु युक्तं वक्त्रेण द्रव्यमामाशयान्मलान्॥
घ्राणेन चोर्ध्वजत्रूत्थान् पक्वाधानाद्गुदेन च।"
( अ हृ सू दोषोपक्रमणीयम् )

युक्तं द्रव्यं , आमाशयान् मलान् वक्त्रेण 
(आशु हन्ति)। पक्वाधानात् तु (मलान्)
गुदेन (आशु हन्ति) । ऊर्ध्वजत्रूत्थान्
(मलान् ) घ्राणेन च ( आशु हन्ति) ।

"ഹന്ത്യാശു യുക്തം വക്ത്രേണ 
ദ്രവ്യമാമാശയാന്മലാൻ
ഘ്രാണേന ചോർദ്ധ്വജത്രൂത്ഥാൻ പക്വാധാനാദ്ഗുദേന ച ."

യുക്തമായ ഔഷധങ്ങളാൽ ,
ആമാശയത്തിലുള്ള ദോഷങ്ങളെ
വായിലൂടെയും ( വമനം )ശിരസ്സിലു
ള്ള ദോഷങ്ങളെ മൂക്കിലൂടെയും 
(നസ്യം) പക്വാശയത്തിലെ ദോഷങ്ങ
ളെ ഗുദത്തിലൂടെയും ( വിരേചനം )
പുറത്തേക്ക് പോക്കുന്നു.





Post a Comment

0 Comments