Random Post

നാക്കിൽ ഉണ്ടാകുന്ന മുള്ളുകൾ ശമിക്കാൻ


वैद्यमनोरम इति चिकित्साक्रमः
प्रतिश्यायादि चिकित्सा
जिह्वारोगे पुनर्नवादि गण्डूषम्
पुनर्नवाभयाविश्वमरिचक्वथितेन च
गावां मूत्रेण गण्डूषो जिह्वाकण्टकनाशनः ॥
തഴുതാമവേര് കടുക്കതൊണ്ട് , ചുക്ക്,
കുരുമുളക്, ഇവ ഗോമൂത്രത്തിൽ പാകം
ചെയ്ത് ആ കഷായം കവിൾക്കൊണ്ടാ
ൽ നാക്കിൽ ഉണ്ടാകുന്ന മുള്ളുകൾ ശമിക്കും.

Post a Comment

0 Comments