Random Post

वत्सकादिगणक्वाथम् - വത്സകാദിഗണം കഷായം

वत्सकादिगणक्वाथम् - വത്സകാദിഗണം കഷായം
वत्सकादिगणक्वाथं पिबेत् पीनसनाशनम् ।
दध्ना भोजनमश्नीयात् गुळार्द्रव्योषसंयुतम् ॥
വത്സകാദിഗണം കഷായം വച്ചു
സേവിക്കുന്നതും തൈരിൽ
ശർക്കര, ഇഞ്ചി, ചുക്ക്, മുളക്,
തിപ്പലി ഇവ ചേർത്തു ഊണു
കഴിക്കുന്നതും പീനസനാ ശനമാ
കുന്നു.

Post a Comment

0 Comments