Vidangadi churnam - विडङ्गादि चूर्णं - यवलोह चूर्णं - വിഡംഗാദി ചൂർണ്ണം - യവലോഹ ചൂർണ്ണം

Vidangadi churnam - विडङ्गादि चूर्णं - यवलोह चूर्णं - വിഡംഗാദി ചൂർണ്ണം - യവലോഹ ചൂർണ്ണം

" विडड्गं नागरं क्षारः काललोहरजो मधु।
यवामलकचूर्णं च योगोतिस्थौल्यदोषजित्॥"
( अ हृ सू ; द्विधोपक्रमणीयं )

1. विडड्गं
2. नागरं 
3. क्षारं
4. काललोहरज:
5. यवं
6. आमलकी 
                   चूर्णंयेत्।
अनुपानं : मधु ।

अतिस्थौल्यदोषजित् ।
              --------

"വിഡംഗം നാഗരം ക്ഷാര:
കാലലോഹരജോ മധു
യവാമലകചൂർണം ച 
യോഗോതിസ്ഥൗല്യദോഷജിത് "
( അ . ഹൃ . സൂ ; ദ്വിവിധോപക്രമണീയം )

1. വിഴാലരി
2. ചുക്ക്
3. ചവർക്കാരം
4. ഉരുക്ക് പൊടി
5. യവം
6. നെല്ലിക്കാത്തോട്
   പൊടിച്ച് തേൻ ചേർത്ത് സേവിക്കുക.
അതിസ്ഥൗല്യ ദോഷത്തെ ശമിപ്പിക്കും .
                  

Comments