Hutabhugadi churnam -
हुतभुगादि चूर्णं
" हुतभुगमजमोदसैन्धव
मागधमरिचै: समा पथ्या ।
अम्लोदश्वत्पीता पाण्ड्वर्शो
वह्निमान्द्यशोफहरी ॥"
( सहस्रयोगं )
1. चित्रकं
2. अजमोदं
3. सैन्धवं
4. पिप्पली
5. मरिचं
समं
6. अभया : सर्वैस्समं ।
चूर्णीकृत्य तक्रेण सह पाययेत्।
फलश्रुति :-
पाण्डु
अर्श:
अग्निमान्द्यं
शोफं
च हरति।
---------
*ഹുതഭുഗാദി ചൂർണ്ണം*
"ഹുതഭുഗമജമോദസൈന്ധവ
മാഗധമരിചൈ : സമാപത്ഥ്യാ
അമ്ലോദശ്വൽപീതാ പാണ്ഡു
അർശോവഹ്നിമാന്ദ്യശോഫഹരീ"
( സഹസ്രയോഗം )
1. കൊടുവേലിക്കിഴങ്ങ്
2. അയമോദകം
3. ഇന്തുപ്പ്
4. തിപ്പലി
5. കുരുമുളക് .
ഇവ സമം.
6. കടുക്ക : എല്ലാത്തിനും സമം .
പൊടിച്ച് മോരിൽ സേവിക്കുക.
പാണ്ഡു , അർശസ്സ് , അഗ്നിമാന്ദ്യം ,
ശോഫം ഇവയെ ശമിപ്പിക്കും
--------
indications:-
Loss of appetite
indigestion
oedema
anaemia
piles.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW