Avipathi churnam - अविपत्ति चूर्णंं
" व्योषत्रिजातकाम्भोदकृमिघ्नामलकैस्त्रिवृत्॥
सर्वैः समा समसिता क्षौद्रेण गुटिकाः कृताः।
मूत्रकृच्छ्रज्वरच्छर्दिकासशोषभ्रमक्षये।
तापे पाण्ड्वामयेऽल्पेऽग्नौ शस्ताः सर्वविषेषु च।
अविपत्तिरयं योगः प्रशस्तः पित्तरोगिणाम्॥ "
1. शुण्ठी
2. मरिचं
3. पिप्पली
4. एलं
5. लवंगं
6. पत्रं
7. अम्भोदं
8. कृमिघ्नं
9. आमलकी
समं ।
10. त्रिवृत् : सर्वैस्समं ।
चूर्णंयेत् ।
11. सिता : चूर्णैस्समं ।
अनुपानं : मधु ।
अयं अविपत्ति चूर्णं:-
मूत्रकृच्छ्रं
ज्वरं
छर्दि
कासं
शोषं
भ्रमं
क्षयं
पाण्ड्वामयं
अग्निमान्द्यं
सर्वविषं
निहन्ति ।
अविपत्तिरयं योगः पित्तरोगिणां प्रशस्तः।
विरेककृत् ।
*അവിപത്തി ചൂർണ്ണം*
" വ്യോഷ ത്രിജാതകാംഭോദ
കൃമിഘ്നാമലകൈസ്ത്രിവൃത്
സർവ്വൈ: സമാസമസിതാ
ക്ഷൌദ്രേണ ഗുടികാ: കൃതാ:
മൂത്രകൃച്ഛ്ര ജ്വരച്ഛർദ്ദി
കാസ ശോഷ ഭ്രമ ക്ഷയേ
താപേ പാണ്ഡ്വാമയേൽപേऽഗ്നൌ
ശസ്താ:സർവവിഷേഷു ച
അവിപത്തിരയം യോഗ:
പ്രശസ്ത: പിത്തരോഗിണാം."
1. ചുക്ക്
2. കുരുമുളക്
3. തിപ്പലി
4. ഏലത്തരി
5. ഇലവർങ്ങ്‌ഗം
6. പച്ചില
7. മുത്തങ്ങ
8. വിഴാലരി
9. നെല്ലിക്കാത്തോട്
ഇവ തുല്യ ഭാഗം.
10. ത്രികോല്പക്കൊന്ന : ഇവയുടെയെല്ലാം തുല്യം ചേർത്ത് പൊടിച്ച്
ആകെ തൂക്കത്തിന് സമം
11 . പഞ്ചസാര പൊടിച്ചതും ചേർത്ത്
യുക്തമായ അളവ് തേനിൽ കുഴച്ച്
സേവിക്കുക.
മൂത്രകൃച്ഛ്രം
ജ്വരം
ഛർദ്ദി
കാസം
ശോഷം
ഭ്രമം
ക്ഷയം
പാണ്ഡുരോഗം
അഗ്നിമാന്ദ്യം
എല്ലാ വിധത്തിലുമുള്ള വിഷം
ഇവയെ ശമിപ്പിക്കുന്നു .
പിത്ത രോഗികൾക്ക് ശ്രേഷ്ഠമാണ് .
വിരേചനമുണ്ടാക്കും .
*Avipathi Choornam*:-
It is used in the treatment of all types of Pitta imbalance disorders such as gastritis, migraine, excessive burning sensation all over the body, increased thirst and digestion, dizziness etc.
It is also useful in the treatment of liver disorders such as jaundice. Also good in spider and rat poison.
It is used for purgation therapy for balancing Pitta .
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW